Surprise Me!

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍ | Oneindia Malayalam

2021-02-26 34 Dailymotion

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വ്യത്യസ്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. തലസ്ഥാനത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഐഎന്‍ടിയുസിയാണ് തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരക തുല്യമാക്കിയെന്ന് ശശി തരൂര്‍ എംപി ആരോപിച്ചു<br /><br /><br />

Buy Now on CodeCanyon